Students Corner

  • ജീവിതയാത്ര – Poem

    ജീവിതയാത്ര – Poem

    ജീവിതയാത്ര — Jincy | SKHSS Nallepilly ജീവിതയാത്ര Author: Jinsy — Plus Two | SKHSS Nallepilly Name: Jinsy Class: Plus Two ജീവൻ തുടിക്കുന്ന മണ്ണിൽ മഴയായ് പെയ്യുന്ന നിൻ സങ്കടങ്ങൾ കണ്ണീരായ് ഒരു പുഴപോൽ ഒഴുകവേ പ്രകൃതിയുടെ അന്തരീക്ഷത്തിൽ ചലിക്കുന്ന ഒരു പക്ഷിയായ് പാറിപ്പറക്കുന്ന വായുവാകുന്നു നിൻ ജീവിതം വേദനയുടെ കാറ്റയ് വീശിയ മനസ്സിൽ സ്വപ്നങ്ങൾ കൈവിട്ടുപോയ ഓർമ്മകളാൽ ചിരികൾ മാഞ്ഞുപോയ വിരഹമാം നിൻ മുഖം ജീവിത സഞ്ചാരത്തിൽ താളങ്ങൾ…

    Know More

  • അവൾ-Poem By Jinsy

    അവൾ-Poem By Jinsy

    Student Poem Blog Post അവൾ കവിയുടെ പേര്: Jinsy. S കൊഴിഞ്ഞുപോയ പൂവിനെ പോലെ ജീവിതം കണ്ണീരായ് പൊഴിയുന്നു അവളുടെസങ്കടങ്ങൾ നാലു ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെടുന്നു സങ്കടങ്ങൾ അവളുടെ മനസ്സിൽ നിന്ന് പൂവ് പോൽ കൊഴിയുന്നു കൂട്ടിൽ അകപ്പെട്ടകിളികളെ പോലെ അവളുടെ മനസ്സ് തേങ്ങുന്നു അവളുടെ കണ്ണീരുകൾ ഗംഗാതീരം പോൽ ഒഴുകവേ വാടിയ പൂച്ചെണ്ടു പോലെഅവളുടെ സങ്കടങ്ങൾ മനസ്സിൽ നിന്ന് മഴപെയ്യുപോൽ ഒഴുകുന്നു കൺകളാൽ…. ക്ലാസ്: Plus One Humanities റോൾ നമ്പർ: 33

    Know More

  • Mandasmitham-Poem By Jinsy

    Mandasmitham-Poem By Jinsy

    Student Poem Blog Post മന്ദസ്മിതം കവിയുടെ പേര്: Jinsy. S തഴുകുമീ വേനലിൽ കുളിർ കാറ്റായ് പുസ്തകത്താളിൽ മലർ പോലെ ശാന്തിതൻ തളിർക്കുന്നു പൂവായ് പൂവിൻ സുഗന്ധം തഴുകുന്നു മുടിയിഴകൾ ആ ചിരിയിൽ കവരുന്നു ഓരോ മനസ്സുംനിനവായി നിഴലായി ഇടം തൻ ഓരോ മനസ്സിലും കനലെരിയുന്ന മനസ്സുകളിൽ കുളിർമയുടെ വാക്കുകൾ മഞ്ഞായ് പൊഴിയുന്നു വേനലിൽ… ക്ലാസ്: Plus One Humanities റോൾ നമ്പർ: 33

    Know More

  • Namboothiri Vara

    SKHSS Nallepilly: Conducted Cartoon Fest named as ” Namboothiri Vara ” . Our students participated in this function by drawing different famous cartoon sketches of Artist CPS Namboothiri.

    Know More

  • Students Corner

    Dear Students, your creativity can appear here. If you have the ability to write stories, poems, articles that can be published here. Your paintings are also possible to post here. If you have any of these talents contact admin of this site. You can contact admin by filling the below form. Your contents can be…

    Know More